രജിസ്‌ട്രേഷന്‍ വകുപ്പിന് റിക്കോര്‍ഡ് വരുമാനം: 20-21 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 1301.57 കോടി അധിക വരുമാനം

തിരുവനന്തപുരം: രജിസ്‌ട്രേഷന്‍ വകുപ്പിന് റിക്കോര്‍ഡ് വരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1301.57 കോടി രൂപയുടെ വര്‍ദ്ധനയാണ് വരുമാനത്തിലുണ്ടായത്. ബജറ്റ് ല ക്ഷ്യം വച്ചതിനേക്കാള്‍ 305.89 കോടി രൂപയുടെ അധിക വരുമാനമാ ണ് വകുപ്പ് നേടിയത്.12 ജില്ലകളില്‍ ബജറ്റ് ലക്ഷ്യത്തേക്കാള്‍...